Dileep is not a member of AMMA saying Mohanlal <br />ജൂണ്‍ 24 ന് ചേര്‍ന്ന എഎംഎംഎയപടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം വലിയ വിവാദങ്ങളായിരുന്നു ഉണ്ടാക്കിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. നാല് യുവനടിമാര്‍ രാജി വെച്ചതോടെ സംഭവം കൂടുതല്‍ ഗുരുതരമായി തീരുകയായിരുന്നു. <br />#Mohanlal #Dileep